top of page

Buiz-Grow

Our Student Voices.

WhatsApp Image 2026-04-15 at 11.18.53 PM.jpeg

Afna Shahana

Hy ma’m
Njan currently bdm course cheydhondirkkyaan , pakshe ppo thanne orupaad karyamghal enikk padikyaanum practical aaytt cheyyamum kaynjittund.or knowledge il upari njan skill develop cheydhittnd 
Sales field l nki ppo nalle improvement lle pole thonneet nd karnam njn ppo edhor busines kandalum adhinde kurchaan thoughts okke veraar , manily nde confidence,communication fear okke improve cheydheend apo mainly nallor course aan idh . Thankyou
WhatsApp Image 2026-04-15 at 11.19.06 PM.jpeg

Jannath Sherin KP

BDM Course നെ കുറിച്ച് പറയുകയാണെങ്കിൽ.ഞാൻ സോഷ്യൽ മീഡിയ വഴിയാണ് കോഴ്സിനെ കുറിച്ച് അറിയുന്നത്. സോഷ്യൽ മീഡിയ വഴി ഞാൻ മറ്റ് ഒരുപാട് കോഴ്സിന് ഞാന് enquiry ചെയ്തിരുന്നു പക്ഷേ അതിലൊന്നും എനിക്കൊരു വിശ്വാസം പോരായിരുന്നു ക്യാഷ് പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. എനിക്ക് ബിസിനസ്സിൽ നല്ല   Interest ആണ് . അതുകൊണ്ട് എന്നെക്കൊണ്ട് ഈ ഒരു മേഖലയിലും നിൽക്കാൻ പറ്റും എന്ന് തോന്നി  അതുകൊണ്ടാണ് ഞാൻ ഈ course എടുത്തത്. അപ്പോഴും എനിക്ക് അത്ര വിശ്വാസമില്ലായിരുന്നു പിന്നെ നേരിട്ട് വന്നു വന്ന് അന്വേഷിച്ചപ്പോൾ ഞാൻ ok ആയി . പിന്നെ   first class വരുമ്പോൾ ഒരു സംശയം ഉണ്ടായിരുന്നു ഇത് എനിക്ക് ശരിയാകുമോ എന്ന്. പിന്നെ siyid sir രണ്ടുമൂന്ന് ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി ക്ലാസ്. എല്ലാ Doubt Clear ചെയ്തിട്ട് ആണ് sir class  എടുക്കുന്നത്. സാറിൻറെ ക്ലാസൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ഒരു പ്രശ്നം notes ഒന്നും  full ആയിട്ട് കയ്യിലില്ല എന്നതാണ്.
WhatsApp Image 2026-04-15 at 11.20.42 PM.jpeg

Thaskina

BDM കോഴ്സ് add കണ്ടിട്ടാണ് join ചെയ്തത്. Sayid cj sir ടെ insta profile check ചെയ്തപ്പോൾ മനസ്സിലായി sir Business trainer ആണെന്ന്. Business ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുന്ന എനിക്ക് അതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു. Profil ലുള്ള vedios check ചെയ്തപ്പോൾ ഞാൻ ഉറപ്പിച്ചു എന്റെ life ഞാനെന്താണോ അന്യോഷിച്ചു നടക്കുന്നെ..at last ഞാൻ അതിൽ എത്തിപ്പെട്ടിരിക്കുന്നു എന്ന്. എന്റെ പ്രതീക്ഷകളും, ആഗ്രഹങ്ങളും ഒന്നും തെറ്റിയിട്ടില്ല correct way ലൂടെ ആണ് പൊയ്‌കൊണ്ടിരിക്കുന്നതെന്ന് class നടന്നോണ്ടിരിക്കുമ്പോൾ മനസ്സിലായി. ഓരോ class കഴിയും തോറും മനസ്സിലായി കണ്ടതും കേട്ടതും പഠിച്ചതും ഒന്നും അല്ല deep അയി കുറെ കാര്യങ്ങൾ business ലാണേലും sales ലാണേലും finance ലാണേലും പഠിക്കാനുണ്ടെന്ന്. Business stratages ഉം ideas ഉം എത്രത്തോളം ഉണ്ടെന്ന് sir പറഞ്ഞതരുമ്പോഴാണ് manassilaknnath. ഒരു നല്ല BDM ആവണേൽ എന്തൊക്കെ പഠിക്കണം എന്നും എന്തൊക്കെ qualites വേണം എന്ന് തുടങ്ങി ഞാനിപ്പോ എത്തി നില്കുന്നത് എങ്ങനെ ഒരു entreprenur ആവാം എന്നുള്ളത്തിലാണ്. Sir തരുന്ന contant അത്രേം അടിപൊളി ആണ്. Thank you somuch sir പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്.
WhatsApp Image 2026-04-15 at 11.24.27 PM.jpeg

Mushrifa

Honestly parayatte, ee course join cheyyunnathinu munpe enikku business development manager enthaanu ennu clarity undayirunnilla. Pakshe ippo enikk market analysis, client dealing, sales closing polulla skills ellam step by step manasilayi.
Main ayitt objection handling & communication training enne personally help cheythittnd,
Ippo enik confidenceode clientsine approach cheyyan pattnnund.

Pinne eduth paryandye oru karyam Sayid sir nte class, adh really oru adipoli experience aayirunnu. Oru normal theory class pole onnum feel aayillya, Pakaram, nammal actual business world-il irunnu learn cheyyunna pole oru real-time experience aayirunnu.
Sir concepts explain cheyyunnath valare simple aayittum practical aayittum aanu, ath kond thanne ellam easly grasp cheyyan patti. Especially real-life examples & strategies vech parayumbol pettann connect aavunndayirunnu

I am sure that ithu just oru course alla, business mindset develop cheyyan help cheyynna oru powerful learning experience aanu☺️

Thank you TASC for providing such a valuable and practical course. This program helped me understand the real aspects of business and improve my confidence in handling clients and opportunities.🤗❣️

WhatsApp Image 2026-04-15 at 11.34.47 PM.jpeg

Shaliya Thabassu

Njan social media vayanu BDM course leaku vanadhu ee course endhanu ennu polum inku ariyoolenu pettanu oru job eanadhu kondu vannadhanu inne contact cheydhadhu shifa ayirunu  inku Kure doubt indenu ollu kurachu clear akki thanu baki doubt sir clear akki sir nte class okke adipoli annu inku bayangara ishtanu sir nte class inku oru goal set akki thanu sir cash engane save cheyanam ennu manasilayi inku epo thonunadhu njan ente life lu edutha best dicition anu BDM course select cheydhadhu sir nte oro vakku namale Life success ne kurichanu sir class edukumbo Thane njagalku motivation tharalundu adhu pole Thane afeefa thatha Kure karyangal paranju thanunu leads edukalu engana enoke njagale koode friendly ayitanu nikalu pine njagale kondu meditation cheypichunu  set annu pinee Irfan sir customer ne deal cheyandadhu engananu ennum anganathe oro karyagal paranju thanunu  pinee avide ulla ellarum friendly ayitanu njangalodu behave cheyalu class room lu errunu padikuna feel aladhe avide work cheyuna feel anu ellarkum indavalu almost okke set annu BDM course loode Kure karyagal padikan kainjunu

bottom of page